Mohanlal speaks about women to Kanyaka magazine. He talks about what he want to hear from a women. Watch the video to know more. <br /> <br />എനിക്ക് നിങ്ങളെ വിശ്വാസമാണ് എന്ന് പറയുന്നതാണ് ഒരു സ്ത്രീയില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളെന്ന് മോഹന്‍ലാല്‍. വിശ്വാസമാണെന്ന് പറഞ്ഞാല്‍ അതില്‍ എല്ലാം ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. കന്യകക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.